Kerala'ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡു കിട്ടുന്ന കാലം വിദൂരമല്ല'- എസ് ഹരീഷിന് വയലാർ അവാർഡ് നൽകിയതിനെതിരെ കെ സുരേന്ദ്രൻ