
ഞാന്‍ നല്ല തറവാട് മഹിമയുള്ളയാളാണ് | Major Ravi Interview - Part 5
Major Ravi on Sukumaran Nair
Edited by :Joeal Joseph
Last Updated :30 ജൂലൈ 2026, 1:19 pm IST
പിക്കറ്റ് 43 വിവാദത്തില്‍ പ്രതികരിക്കുന്നില്ല. എനിക്ക് സംവിധാനം അറിയില്ലടോ! ബോര്ഡറില് റോഡ് പാടില്ലെന്ന് എകെ ആന്റണി പറഞ്ഞത് മണ്ടത്തരം. എന്‍എസ്എസ് സെക്രട്ടറി തന്നെയാണ് ഓഫീസ് പൂട്ടുന്നതും തുറക്കുന്നതും, അത്ര തന്നെ വിശ്വാസമില്ല. നല്ല പ്രവൃത്തി ചെയ്താല്‍ ഏട്ടാന്ന് വിളിക്കാം, അല്ലെങ്കില്‍ സുകുമാരന്‍ നായരേന്ന് വിളിക്കുമെന്നും മേജർ രവി. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Related News


ഛിദ്രശക്തികളെ എന്‍എസ്എസില്‍ നിന്ന് അകറ്റി നിര്‍ത്തി; സമുദായ താല്പര്യം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിച്ചു; സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍

റോബോട്ടിക് സർജറി എല്ലാവർക്കും വേണ്ടതാണോ? | Dr. George Jacob Interview - Part 2
