ഷിയൂലിയുടെയും ധനിന്റെയും പ്രണയം പൂക്കുന്ന 'ഒക്ടോബർ' | October | Varun Dhawan

October 2018 movie explainedSource by : Special Arrangement
Last Updated :25 November 2025, 4:48 pm IST

ബോളിവുഡിൽ അത്യാവശ്യം നല്ല ​ഗ്യാരന്റി സിനിമകൾ നമുക്ക് തന്നിട്ടുള്ള ഒരു സംവിധായകനാണ് ഷൂജിത് സിർകാർ. വരുൺ ധവാൻ, ബനിത സന്ധു, ​ഗീതാഞ്ജലി റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരുക്കിയ സിനിമയാണ് ഒക്ടോബർ. ഒക്ടോബർ ഒരു സിനിമയല്ല, മറിച്ച് അതൊരു അനുഭവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now