
കോണ്‍ഗ്രസ് ഉയര്‍ത്തിയ ഡീല്‍ എന്ന വാക്ക് അവര്‍ക്ക് തന്നെ വിന | Dr. P Sarin Interview - Part 2
Dr. P SarinSpecial Arrangement
Last Updated :4 April 2026, 11:21 am IST
Edited by :Joeal Joseph
ഞാനില്ലെങ്കില്‍ പാലക്കാട് ജയിക്കില്ല എന്ന ഇക്വേഷന് കൊണ്ടുവരാനാണ് ഷാഫിയുടെ ശ്രമം. പാലക്കാടിന്റെ മതേതര വോട്ടുകളെ ഷാഫിയിലേയ്ക്ക് എത്തിക്കാന്‍ മതം പറയേണ്ടിവന്നു എന്ന് സിപിഐഎം നേതാവ് പി സരിൻ.
ബിജെപി ഇന്ത്യയില്‍ അധികാരം പിടിച്ചതുമുതലാണ് ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനൊപ്പം നിന്നത് എന്നും പി സരിൻ മലയാള ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം



