
ജമാ അത്തെ ഇസ്ലാമി വിഷയത്തില്‍ സതീശന്റെ പ്രസ്താവന വെള്ളപൂശലാണ് | Sreejith Panickar Interview - Part 3
Sreejith PanickarSpecial Arrangement
Edited by :Joeal Joseph
Last Updated :27 മാർച്ച് 2026, 10:52 am IST
പൊളിറ്റിക്കല്‍ എഞ്ചിനീയറിങ്ങ് നന്നായി നടത്തുന്ന പാര്‍ട്ടി സിപിഎ ആണ്, ലെഫ്റ്റിന്റെ ഒരാളും ലെഫ്റ്റിനെതിരെ സംസാരിക്കില്ലെന്ന് ശ്രീജിത്ത് പണിക്കര്‍. ശശി തരൂരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള ബന്ധം നല്ലതല്ല അദ്ദേഹം ബിജെപിയിലേയ്ക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



