
സിസിടിവി ദൃശ്യങ്ങള്‍ 18 മാസങ്ങള്‍ സൂക്ഷിക്കണമെന്നാണ് നിയമം | Adv Rebin Gralan Interview
Is screenshot a valid proof on court - Cyber law
Edited by :Joeal Joseph
Last Updated :3 ഒക്ടോബർ 2026, 5:34 pm IST
സിസിടിവി ദൃശ്യങ്ങള്‍ 18 മാസങ്ങള്‍ സൂക്ഷിക്കണമെന്നാണ് നിയമം. പ്രഗഭ്തരായ പ്രതിഭാഗം അഭിഭാഷകരുടെ മുന്നില്‍ വെറും സ്‌ക്രീന്‍ഷോട്ടുകൊണ്ട് ഒന്നും ചെയ്യാനാവില്ല. 65 ബി സര്‍ട്ടിഫിക്കറ്റ് പരാതിക്കൊപ്പം കരുതിയാല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ഉപകരിക്കും ഡിജിറ്റര്‍ തെളിവുകളുടെ സര്‍ട്ടിഫിക്കേഷന് പരാതിക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. ക്രിമിനൽ ലോ വിദഗ്ധൻ അഡ്വ. റെബിൽ ഗ്രാലൻ സമകാലിക മലയോളത്തോട് സംസാരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




