രാത്രി പഴം കഴിക്കാമോ?

Banana
BananaPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :13 മേയ് 2026, 6:19 pm IST
Banana

Banana - Pinterest

ഏത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പഴം, പക്ഷെ രാത്രി കഴിക്കാൻ പലർക്കും ഭയമാണ്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധർ പറയുന്നു.

Banana

Banana - Pinterest

രാത്രി പഴം കഴിക്കുന്നത് ആരോഗ്യത്തിന് പൊതുവെ സുരക്ഷിതമാണ്. ഇതിൽ അടങ്ങിയ നാരുകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

Banana

Banana - Pinterest

പഴത്തിൽ അടങ്ങിയ പൊട്ടാസ്യം പേശികളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. പഴത്തിൽ ഉള്ള മഗ്നീഷ്യം ശരീരത്തെ റിലാക്സ് ചെയ്യാൻ സഹായിക്കാം.

Woman sleeping

Woman sleeping - Meta AI Image

ഇത് രത്രി ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കത്തിൻ്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നു.

cutting banana

cutting banana - Pexels

രാത്രി ചെറിയ വിശപ്പുണ്ടെങ്കിൽ ജങ്ക് ഫുഡിനേക്കാൾ നല്ലൊരു ഓപ്ഷനാണ് പഴം.

banana peel face packs

എന്നാൽ അധികമായി കഴിച്ചാൽ വയർ നിറഞ്ഞ് അസ്വസ്ഥത തോന്നാം. പ്രമേഹമുള്ളവർ അളവ് നിയന്ത്രിച്ച് മാത്രം കഴിക്കുന്നത് നല്ലത്.

Banana

Banana - Pinterest

ഉറങ്ങാൻ പോകുന്നതിന് 1–2 മണിക്കൂർ മുമ്പ് കഴിക്കുന്നത് കൂടുതൽ നല്ലത്.

samakalika malayalam

samakalika malayalam - File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now