
ഐപിഎല്ലില്‍ 300 സിക്‌സറുകള്‍
.

രോഹിത് ശര്‍മ - ഫയല്‍ ചിത്രം
ഐപിഎല്ലില്‍ 300 സിക്‌സര്‍ അടിക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ(Rohit Sharma)

രോഹിത് ശര്‍മ - ഫയല്‍ ചിത്രം
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐപിഎല്ലില്‍ 300 സിക്‌സര്‍ പറത്തുന്നത്

രോഹിത് ശര്‍മ - ഫയല്‍ ചിത്രം
ഗുജറാത്തിനെതിരായ മത്സരത്തിലായിരുന്നു രോഹിതിന്റെ നേട്ടം

ക്രിസ് ഗെയ്ല്‍ - ഫയല്‍ ചിത്രം
ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സര്‍ അടിച്ചത് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആണ്

ക്രിസ് ഗെയ്ല്‍ - ഫയല്‍ ചിത്രം
142 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ 357 സിക്‌സര്‍ അടിച്ചത്
വിരാട് കോഹ് ലി - ഫയല്‍ ചിത്രം
മൂന്നാം സ്ഥാനത്ത് വിരാട് കോഹ് ലിയാണ് 291

എംഎസ് ധോനി - ഫയല്‍ ചിത്രം
264 സിക്‌സര്‍ പറത്തിയ എംഎസ് ധോനിയാണ് പട്ടികയില്‍ നാലാമത്.

എബി ഡിവില്ല്യേഴ്‌സ് - ഫയല്‍ ചിത്രം
അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ് ആണ്

സമകാലിക മലയാളം - ഫയല്‍ ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



