ബാലതാരമായിമലയാളത്തിൽ ബാലതാരമായെത്തി ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ ശ്രദ്ധേയായ താരമാണ് നിവേദ തോമസ്..35 ചിന്നകഥ കാടു‘35 ചിന്നകഥ കാടു’ എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം..പുതിയ ലുക്ക്35 ചിന്നകഥ കാടു എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനെത്തിയ നിവേദയുടെ ലുക്ക് ചർച്ചയായിരിക്കുകയാണിപ്പോൾ. സാരിയിൽ മനോഹരിയായാണ് നിവേദ പരിപാടിയ്ക്കെത്തിയത്..വണ്ണം വച്ചല്ലോവണ്ണം വച്ചല്ലോ, തടി കൂടിയല്ലോ, ഇത്രയും തടി വേണ്ട തുടങ്ങിയ കമന്റുകളാണ് നിവേദയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ..ബോഡി ഷെയിമിങ്ങുംബോഡി ഷെയിമിങ് കമന്റുകളാണ് അധികവും. പുതിയ സിനിമയ്ക്ക് വേണ്ടിയാണ് താരം ശരീരഭാരം കൂട്ടിയതെന്നാണ് ചിലരുടെ കണ്ടെത്തൽ..സരസ്വതി35 ചിന്നകഥ കാടു എന്ന ചിത്രത്തിൽ വീട്ടമ്മയായ സരസ്വതി എന്ന കഥാപാത്രമായാണ് നിവേദ എത്തുന്നത്..തിയറ്ററുകളിൽഈ മാസം ആറിനാണ് 35 ചിന്നകഥ കാടു റിലീസിനെത്തുക..മലയാളത്തിൽവെറുതേ ഒരു ഭാര്യ, ചാപ്പ കുരിശ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും നിവേദ എത്തി.