ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയയാണ് ലൈം രോഗം ഉണ്ടാക്കുന്നത്.ചില പ്രാണികൾ വഴിയാണ് ബാക്ടീരിയ പകരുന്നത്.നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.ചെള്ളുകടിച്ച പാട്, ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും, പനിയും രോഗത്തിന്റെ ലക്ഷണങ്ങളാണ്.തലവേദന, അമിത ക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം.ചർമ്മത്തിലെ പാടുകൾ, പേശികള്‍ക്ക് ബലക്ഷയം, കൈ-കാല് വേദന തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates