പ്രിയങ്കരിമലയാളികളുടെ പ്രിയങ്കരിയാണ് നിഖില വിമൽ..നിരവധി സിനിമകൾഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമാണ് നിഖില..തഗ് റാണിസോഷ്യൽ മീഡിയയിൽ തഗ് റാണിയെന്നാണ് നിഖില അറിയപ്പെടുന്നത്..ഇന്റർവ്യൂകളിൽഇന്റർവ്യൂകളിലെ നിഖിലയുടെ മറുപടികളാണ് തഗ് റാണിയെന്ന് നിഖിലിയെ വിളിക്കാൻ കാരണം..വിമർശനങ്ങളുംപലപ്പോഴും പല വിമർശനങ്ങളും നിഖിലയെ തേടിയെത്താറുണ്ട്..കഥ ഇന്നുവരെവിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..കഥാപാത്രംഉമയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിഖിലയെത്തിയത്..മോഡലിങ് രംഗത്ത്മോഡലിങ് രംഗത്തും വളരെ സജീവമാണ് നിഖില..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates