ടി20യിലെ ഏറ്റവും വിജയിച്ച ബാറ്റര്‍മാരില്‍ ഒരാള്‍. 159 മത്സരങ്ങള്‍, 4231 റണ്‍സ്, 5 സെഞ്ച്വറികള്‍, 32 അര്‍ധ സെഞ്ച്വറികള്‍. ഉയര്‍ന്ന സ്കോര്‍ 121 റണ്‍സ്.205 സിക്സുകള്‍- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരം.4231 റണ്‍സ്- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം.159 മത്സരങ്ങള്‍- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം.5 സെഞ്ച്വറികള്‍- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം പങ്കിടുന്നു.190 റണ്‍സ്- അന്താരാഷ്ട്ര ടി20യില്‍ അഞ്ചാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടില്‍ പങ്കാളി. റിങ്കു സിങിനൊപ്പം 190 റണ്‍സ്.14 മാന്‍ ഓഫ് ദി മാച്ച്- അന്താരാഷ്ട്ര ടി20യില്‍ 14 തവണ കളിയിലെ താരമായി. റെക്കോര്‍ഡ് പട്ടികയില്‍ രോഹിത് മൂന്നാമന്.ചരിത്രത്തിലെ ആദ്യ പ്രോട്ടീസ് ക്യാപ്റ്റന്‍!.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates