
ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ യോഗം, സാമ്പത്തികനില ഭദ്രം
ഇന്നത്തെ നക്ഷത്രഫലം: 23-8-2025

മേടം (അശ്വതി,ഭരണി,കാര്‍ത്തിക 1/4):
വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ആകും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ എല്ലാം ഭംഗിയായി പൂര്‍ത്തിയാക്കും. ബന്ധുസഹായം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):
ചിലര്‍ക്ക് വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. യാത്ര ഗുണകരമായി മാറും. പുതിയ വാഹനം വാങ്ങാനുള്ള യോഗം തെളിയും. സാമ്പത്തികനില ഭദ്രമാണ്.
WHAT TO READ NEXT

ബുധനും ശുക്രനും കര്‍ക്കടക രാശിയില്‍; മഴ കനക്കും, നദികള്‍ കര കവിയും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):
കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും മെച്ചപ്പെട്ട ദിവസമാണ്. പ്രതീക്ഷിച്ച സഹായങ്ങള്‍ നേടിയെടുക്കും. ആത്മീയകാര്യങ്ങളോട് ആഭിമുഖ്യം വര്‍ദ്ധിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):
പുതിയ ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നതവിജയം നേടും. പണത്തിന് ഞെരുക്കം ഉണ്ടാകാനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം1/4):
വിവാഹ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാന്‍ കഴിയുന്ന ദിവസമാണ് ഇന്ന്. ഉല്ലാസയാത്രയില്‍ പങ്കെടുക്കും.
കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2):
വരവിലും അധികം ചെലവ് ഉണ്ടാകും. ദീര്‍ഘയാത്ര നട ത്തും. സൈനികര്‍ക്കു ബഹുമതി ലഭിക്കും. എടുത്തു ചാടിയുള്ള പ്രവര്‍ത്തനം ഒഴിവാക്കുക.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
തൊഴിലിന് അനുസൃതം ആയിട്ടുള്ള നേട്ടങ്ങള്‍ കൈവരിക്കും. സര്‍ക്കാരില്‍ നി ന്ന് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. കലാരംഗത്ത് ശോഭിക്കും.
WHAT TO READ NEXT

പൊന്നിന് ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസഫലം
വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട ):
പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. ചില കാര്യങ്ങള്‍ ഭാഗ്യം കൊണ്ട് മാത്രം നേടിയെടുക്കാന്‍ സാധിക്കും. ബിസിനസ് കാര്യങ്ങളില്‍ അഭിവൃദ്ധി ഉണ്ടാവും.
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
ഇന്നലെ നേരിട്ട തടസ്സങ്ങള്‍ ഒക്കെ ഇന്ന് പരിഹരിക്കും. പൊതുവേ സമാധാനം നിറഞ്ഞ ദിവസമാണ് ഇന്ന്. ഉദ്യോഗസ്ഥര്‍ക്ക് നേരിയ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേണ്ടതായി വരാം. പങ്കാളിയെ കൊണ്ട് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആത്മീയ കാര്യങ്ങളോട് താത്പര്യം കുറയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പുതിയ ചില പദ്ധതികളുമായി മുന്നോട്ടു പോകാന്‍ കഴിയും. സാമ്പത്തിക നിലയും ആരോഗ്യവും മെച്ചപ്പെടും. പ്രതീക്ഷിച്ചിരുന്ന സന്തോഷവാര്‍ത്ത എത്തിച്ചേരും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Daily Horoscope August 23, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


