ആതിര അഗസ്റ്റിന്‍

ആതിര അഗസ്റ്റിന്‍

14 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. കോഴിക്കോട് പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസം കഴിഞ്ഞു. 2011ല്‍ ജന്മഭൂമി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ചന്ദ്രിക ദിനപത്രത്തില്‍ ഡെസ്‌കിലും ബ്യൂറോയിലും ജോലി ചെയ്തു. മീഡിയവണ്‍ ചാനലില്‍ 7 വര്‍ഷം റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷം സ്‌പോര്‍ട്‌സില്‍ പ്രോഗ്രാം ചെയ്തു. സൗത്ത്‌ലൈവ്, ഇടിവി ഭാരത്, ആക്യുറേറ്റ് മീഡിയ(പിആര്‍) എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഇഷ്ടവിഷയം രാഷ്ട്രീയം, നിയമം, സംഗീതം, സ്‌പോര്‍ട്‌സ്. നിരവധി ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ഈ ലേഖകന്റെ വാർത്തകൾ

പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം; ഫണ്ട് വൈകിയത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍,  കുറിപ്പുമായി സുരേഷ് ഗോപി
Kerala

'അമ്മിഞ്ഞപ്പാല്‍ ചുണ്ടുമണക്കണ...'; മുലപ്പാല്‍ ബാങ്ക് തുറക്കാന്‍ ശിശുക്ഷേമ സമിതി

പാതിരാത്രിയില്‍ അസാധാരണ ശബ്ദത്തോടെ അലാറം; അവഗണിക്കരുത്, ജാഗ്രത വേണം

രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

അബിന്‍ വര്‍ക്കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ഇടവിടാതെ മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സുരക്ഷയാണ് പ്രധാനം, ജീവനുണ്ടെങ്കിലല്ലേ വെള്ളത്തിനും വൈദ്യുതിക്കും പ്രസക്തി; കെഎസ്ഇബി എഞ്ചിനീയറുടെ വൈറല്‍ വിഡിയോ

'നിങ്ങളുടെ ബീജത്തില്‍ ഭാര്യ പ്രസവിക്കുന്നതിലാണോ അതോ ഒരു ദാതാവില്‍ നിന്ന് കുഞ്ഞുണ്ടാകുന്നതാണോ പ്രശ്‌നം?' ഭര്‍ത്താവിനോട് മറുപടി ആരാഞ്ഞ് കോടതി
India

ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

15 കാരിയെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു, ബാക്കി തുക കിട്ടാതെ വന്നപ്പോള്‍ വ്യാജ പരാതി; അമ്മയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്

'100 ശതമാനം നാച്ചുറല്‍, പ്യുവര്‍, പ്യൂരിറ്റി,ഓര്‍ഗാനിക്'; ഈ അവകാശ വാദത്തോടെ ഇനി വില്‍ക്കാനാവില്ല, ഡാബറിന് വിലക്ക്

'നിലത്ത് തുപ്പാന്‍ പറഞ്ഞു, പിന്നീട് തുപ്പല്‍ നക്കാനും'; ബലാത്സംഗ കേസില്‍ പരാതി പറഞ്ഞ സ്ത്രീയോട് ക്രൂരത