India

ആതിര അഗസ്റ്റിന്‍
14 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. കോഴിക്കോട് പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസം കഴിഞ്ഞു. 2011ല്‍ ജന്മഭൂമി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ചന്ദ്രിക ദിനപത്രത്തില്‍ ഡെസ്‌കിലും ബ്യൂറോയിലും ജോലി ചെയ്തു. മീഡിയവണ്‍ ചാനലില്‍ 7 വര്‍ഷം റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷം സ്‌പോര്‍ട്‌സില്‍ പ്രോഗ്രാം ചെയ്തു. സൗത്ത്‌ലൈവ്, ഇടിവി ഭാരത്, ആക്യുറേറ്റ് മീഡിയ(പിആര്‍) എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഇഷ്ടവിഷയം രാഷ്ട്രീയം, നിയമം, സംഗീതം, സ്‌പോര്‍ട്‌സ്. നിരവധി ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ഈ ലേഖകന്റെ വാർത്തകൾ

Kerala
കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

India
അഭിജിത് ദീപ്‌കെ എങ്ങനെ യുഎസ് വിദ്യാഭ്യാസം നേടി, പിതാവിന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷണം വേണം; ആവശ്യം ഉന്നയിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍
India
'ബംഗാളില്‍ പിടിയിലായ ജെയ്ഷെ ഭീകരന്റെ ലക്ഷ്യം മുഖ്യമന്ത്രി സുവേന്ദു; ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തില്‍ കടന്നുകയറാനും പദ്ധതിയിട്ടു'

Kerala
'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

India
ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

India
'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

India
'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

India
അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

India
'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

India
'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

Kerala