ആതിര അഗസ്റ്റിന്‍

ആതിര അഗസ്റ്റിന്‍

14 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. കോഴിക്കോട് പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസം കഴിഞ്ഞു. 2011ല്‍ ജന്മഭൂമി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ചന്ദ്രിക ദിനപത്രത്തില്‍ ഡെസ്‌കിലും ബ്യൂറോയിലും ജോലി ചെയ്തു. മീഡിയവണ്‍ ചാനലില്‍ 7 വര്‍ഷം റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷം സ്‌പോര്‍ട്‌സില്‍ പ്രോഗ്രാം ചെയ്തു. സൗത്ത്‌ലൈവ്, ഇടിവി ഭാരത്, ആക്യുറേറ്റ് മീഡിയ(പിആര്‍) എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഇഷ്ടവിഷയം രാഷ്ട്രീയം, നിയമം, സംഗീതം, സ്‌പോര്‍ട്‌സ്. നിരവധി ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ഈ ലേഖകന്റെ വാർത്തകൾ

'ഹലോ അമരീന്ദര്‍ അങ്കിള്‍'; ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
India

'സമഗ്ര മോട്ടോർ ഇൻഷുറൻസ് കേവലം തേർഡ് പാർട്ടി പോളിസിയല്ല'; ഡ്രൈവർക്കും യാത്രക്കാർക്കും കവറേജ് ലഭിക്കുമെന്ന് സുപ്രീം കോടതി

ആകാശത്ത് വെച്ച് എത്ര ശ്രമിച്ചാലും തുറക്കാന്‍ പ്രയാസമുള്ള 'എമര്‍ജന്‍സി എക്‌സിറ്റ്'; ശ്രമിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍

'മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം'; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

'താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ളാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത'; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
Kerala

'രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു..അച്ഛനോട് പറഞ്ഞതല്ലേ കലക്ടറിൻ്റെ പേജ് നോക്കാൻ!'; അവധി വൈകിയതിൽ കമന്റ് 
മഴ
Kerala

'രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു..അച്ഛനോട് പറഞ്ഞതല്ലേ കലക്ടറിൻ്റെ പേജ് നോക്കാൻ!'; അവധി വൈകിയതിൽ കമന്റ് മഴ

'മുഖം വീങ്ങി, വേദനയുണ്ട്'; വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചു, പിതാവിനെയും ആക്രമിച്ചു- പരാതി

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

'നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരും! ജന്തര്‍മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുത്'; സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

'സഹായത്തിനായുള്ള ഓരോ വിളിയും കേള്‍ക്കണം, സ്ത്രീധനപീഡന ഇരകളോട് വിവാഹബന്ധത്തില്‍ തുടരാന്‍ ഉപദേശിക്കരുത്'

'തോട്ടിപ്പണി' രേഖപ്പെടുത്താതെ കേന്ദ്രം; രാജ്യത്ത് ഏഴര വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 498 പേര്‍ക്ക്

'ആശയവിനിമയം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികള്‍ക്ക് താങ്ങായി അവരുണ്ട്'; മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാരെക്കുറിച്ച് കലക്ടര്‍