ആതിര അഗസ്റ്റിന്‍

ആതിര അഗസ്റ്റിന്‍

14 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. കോഴിക്കോട് പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസം കഴിഞ്ഞു. 2011ല്‍ ജന്മഭൂമി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ചന്ദ്രിക ദിനപത്രത്തില്‍ ഡെസ്‌കിലും ബ്യൂറോയിലും ജോലി ചെയ്തു. മീഡിയവണ്‍ ചാനലില്‍ 7 വര്‍ഷം റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷം സ്‌പോര്‍ട്‌സില്‍ പ്രോഗ്രാം ചെയ്തു. സൗത്ത്‌ലൈവ്, ഇടിവി ഭാരത്, ആക്യുറേറ്റ് മീഡിയ(പിആര്‍) എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഇഷ്ടവിഷയം രാഷ്ട്രീയം, നിയമം, സംഗീതം, സ്‌പോര്‍ട്‌സ്. നിരവധി ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ഈ ലേഖകന്റെ വാർത്തകൾ

'ചൂട് താങ്ങാനാവാത്ത അവസ്ഥയിലും രക്ഷയില്ല', സംസ്ഥാനത്ത് ആല്‍ബിനിസം ഭിക്ഷാടനം വര്‍ധിക്കുന്നു; നടപടിയെടുക്കാതെ അധികാരികള്‍
Life

'അയ്യങ്കാളി ജാതി വിവേചനത്തിനു ശ്രമിച്ചിട്ടില്ല, മുഴുവന്‍ ഹൈന്ദവരുടെയും നേതാവ്'; ആസ്ഥാന മന്ദിരത്തിനു പേരിടുന്നതില്‍ ഹിന്ദു ഐക്യവേദി, വിമര്‍ശനം
Kerala

മൂന്നാം തവണയും  തോല്‍ക്കും, കോണ്‍ഗ്രസിന്റെ പ്രതീക്ഷ കാറ്റില്‍പ്പറത്തി കനുഗൊലുവിന്റെ സര്‍വേ?

ഇലക്ട്രിക് സ്കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു;  ചാലക്കുടിയില്‍  വയോധികന്‍ മരിച്ചു

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി, ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
India

നവീന്‍ ബാബു ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു, 98,500 രൂപ നല്‍കി; പമ്പുടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി പുറത്ത്

കോണ്‍ഗ്രസിലെ 'കാസ്റ്റിങ് കൗച്ച്'; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി

'വീ ലവ് യു ജോ', കണ്ണീരോടെ ബൈഡന്‍; വികാര നിര്‍ഭര വിടവാങ്ങല്‍
World

ഇതാണ് എന്റെ നാട്, ഇവിടെ നല്ല മഴയും തണുപ്പുമാണ്; രണ്ട് ദിവസം മുമ്പുള്ള വയനാടിന്റെ വീഡിയോ പങ്കുവെച്ച് നടി മോനിഷ, വിമര്‍ശനം
Entertainment

ഇതാണ് എന്റെ നാട്, ഇവിടെ നല്ല മഴയും തണുപ്പുമാണ്; രണ്ട് ദിവസം മുമ്പുള്ള വയനാടിന്റെ വീഡിയോ പങ്കുവെച്ച് നടി മോനിഷ, വിമര്‍ശനം

ഇന്ത്യയിലെ സിവിലിയന്‍ അവാര്‍ഡുകള്‍ ഏതൊക്കെ?അറിയാം

കളിപ്പാട്ടങ്ങള്‍ക്കിടയിലെ ബുദ്ധിജീവി; റുബിക്‌സ് ക്യൂബിന് 50ാം പിറന്നാള്‍
Visual Story

കളിപ്പാട്ടങ്ങള്‍ക്കിടയിലെ ബുദ്ധിജീവി; റുബിക്‌സ് ക്യൂബിന് 50ാം പിറന്നാള്‍

വേണ്ടത് നാലേ നാലു സീറ്റ് മാത്രം, രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്