
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില് നേരിയ കുറവ്. പെട്രോള് ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. പെട്രോളിന് ഇന്നലെ 15 പൈസ കൂടിയപ്പോള്, ഡീസലിന് മൂന്ന് രൂപ കുറഞ്ഞിരുന്നു.
കൊച്ചിയില് ഒരു ലിറ്റര് പെട്രോളിന്റെ വില 74.41 രൂപയാണ്. ഡിസല് വില 71 രൂപ 05 പൈസയും. തിരുവനന്തപുരത്ത് പെട്രോള്, ഡീസല് വില യഥാക്രമം 75.74 രൂപ, 72.42 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോള് വില 74.74 രൂപയും ഡീസല് വില 71.38 രൂപയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


