
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : ഇന്ധന വിലയില് കുറവ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള് വിലയില് 17 പൈസയും ഡീസല് വിലയില് 35 പൈസയും കുറഞ്ഞു. കൊച്ചിയില് ഒരു ലിറ്റര് പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 05 പൈസയാണ്. ഡീസലിന് 68.83 രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന്റെ വില 74 രൂപ 35 പൈസയാണ്. ഡീസല് വില 70 രൂപ 15 പൈസയും. കോഴിക്കോട് പെട്രോള് ഡീസല് വില യഥാക്രമം 73.37 രൂപ, 69.15 രൂപ എന്നിങ്ങനെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



