
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ന്യൂഡല്ഹി: കേന്ദ്രസര്ക്കാര് എയര് കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചു. ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
തദ്ദേശീയ വിപണിയെ പ്രോത്സാഹിപ്പിക്കാന് കേന്ദ്രസര്ക്കാര് അടുത്തകാലത്ത് ആത്മനിര്ഭര് ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്ച്ചയായാണ് റഫ്രിജറന്റ് അടക്കമുള്ള എയര് കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചത്. നിരോധിത വസ്തുക്കളുടെ പട്ടികയില് എയര് കണ്ടീഷണര് ഉള്പ്പെടുത്തി ഇറക്കുമതി നയം ഭേദഗതി ചെയ്തു.
അവശ്യവസ്തുക്കളുടെ പട്ടികയില്പ്പെടാത്തവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രസര്ക്കാര് തീരുമാനം. ഇതിന്റെ ഭാഗമായാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
