
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ന്യൂഡല്ഹി: ടെലിവിഷന് പാനലുകള്ക്കുള്ള അഞ്ചു ശതമാനം ഇറക്കുമതി തീരുവ കേന്ദ്ര സര്ക്കാര് ഒഴിവാക്കി. ഇന്ത്യയില് ടെലിവിഷന് ഉത്പാദനം വര്ധിപ്പിക്കാന് ലക്ഷ്യമിട്ടാണ് നടപടി. എല്ഇഡി. എല്സിഡി ടെലിവിഷനുകളുടെ വില കുറയാന് സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര തീരുമാനം.
എല്ഇഡി, എല്സിഡി ടിവികളില് ഉപയോഗിക്കുന്ന പാനലുകളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞുകൊണ്ട് ഇന്നലെ രാത്രിയാണ് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്. 15.6 ഇഞ്ചിനു മുകളിലുള്ള ഓപ്പണ് സെല് പാനലുകളുടെ തീരുവയാണ് ഒഴിവാക്കിയത്.
ഓപ്പണ് സെല് ടെലിവിഷന് പാനലുകളുടെ നിര്മാണത്തില് ഉപയോഗിക്കുന്ന ഫിലിം ചിപ്പ്, പ്രിന്റഡ് സര്ക്യൂട്ട് ബോര്ഡ് അസംബ്ലി, സെല് എന്നിവയുടെയും തീരുവ ഒഴിവാക്കിയിട്ടുണ്ട്.
2017 ജൂണിലാണ് ടെലിവിഷന് പാനലുകള്ക്ക് ഇറക്കുമതി തീരുവ ഏര്പ്പെടുത്തി കേന്ദ്ര സര്ക്കാര് ഉത്തരവിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

