News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കൊച്ചി: സ്വർണത്തിന്റെ വിലയിൽ വർധനവ്. പവന് 160 രൂപ കൂടി 34,320 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. 4,290 രൂപയാണ് വില.
കുറച്ചു ദിവസത്തിനിടെ സ്വർണ വിലയിൽ ആയിരത്തോളം രൂപയുടെ ഇടിവുണ്ടായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതലായി അടുക്കുന്നതാണ് കഴിഞ്ഞ ഒന്ന്, രണ്ട്ര മാസമായി കണ്ടത്. കഴിഞ്ഞ മാസം സ്വർണ വില റെക്കോർഡ് ഇടുകയും ചെയ്തു. 35000 രൂപ കടന്നാണ് കുതിച്ചത്. തുടർന്ന് തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില ഈ മാസം രണ്ടാം തീയതി വീണ്ടും റെക്കോർഡ് നിലവാരത്തിന്റെ ഒപ്പമെത്തി.
വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നീടുളള ദിവസങ്ങളിൽ സ്വർണ വില താഴേക്ക് പോകുന്നതാണ് കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

