
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് നെറ്റ്ഫ്ളിക്സ് രാജ്യത്ത് രണ്ടു ദിവസം സേവനങ്ങൾ സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി ആമസോൺ പ്രൈമും രംഗത്തെത്തിയിരിക്കുന്നു. 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര് പ്രഖ്യാപിച്ച് കൊണ്ട് ആമസോണ് പ്രൈം വിഡിയോ രംഗത്തെത്തിയത്.
രണ്ടു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ ആരംഭിക്കൂ- ആമസോൺ പ്രെെമിന്റെ ടിറ്റർ പേജിൽ കുറിച്ചു.
Why just chill for 2 Days? Start your 30-day free trial on Amazon Prime Video today. #30DaysOfPrime
â amazon prime video IN (@PrimeVideoIN) December 5, 2020
സിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാകും എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോക്ക് ഡൗൺ കാലയളവിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് നിരവധി പ്രേക്ഷകരാണ് ചേക്കേറിയത്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

