
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ന്യൂഡല്ഹി: രാജ്യത്തെ സ്ഥാപനങ്ങളില് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്ഥികള്ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നല്കുമെന്ന് ബജറ്റില് പ്രഖ്യാപനം. ഓരോ വര്ഷവും ഒരു ലക്ഷം വിദ്യാര്ഥികള്ക്ക് ഇതിന് ഈ വൗച്ചര് നല്കും. പലിശയില് മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിര്മല സീതാരാമന് അറിയിച്ചു.
വിദ്യാഭ്യാസത്തിനും തൊഴില് ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില് നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്ഷം കൊണ്ട് 20 ലക്ഷം യുവാക്കള്ക്കു തൊഴില് നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
മുദ്ര വായ്പ 20 ലക്ഷം വരെ
മുദ്ര പദ്ധതി വഴി നല്കുന്ന വായ്പയുടെ പരിധി ഇരുപതു ലക്ഷമാക്കി ഉയര്ത്തുമെന്ന് ധനമന്ത്രി നിര്മല സീതാരാമന് അറിയിച്ചു. അടുത്ത അഞ്ചു വര്ഷം കൊണ്ട് രാജ്യത്തെ 500 മുന്നിര കമ്പനികളില് ഒരു കോടി യുവാക്കള്ക്ക് ഇന്റേണ്ഷിപ്പ് അവസരം നല്കുമെന്നും ബജറ്റ് പ്രസംഗത്തില് മന്ത്രി പറഞ്ഞു.
WHAT TO READ NEXT

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ 5 പ്രധാന ബജറ്റുകള്
നൂറു നഗരങ്ങളില് നിക്ഷേപ സൗഹൃദ ഇന്ഡസ്ട്രിയല് പാര്ക്കുകള് പ്രോത്സാഹിപ്പിക്കും. വ്യവസായ മേഖലയിലെ ജീവനക്കാര്ക്കായി ഡോര്മിറ്ററി മോഡല് താമസ സൗകര്യങ്ങള് ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇതു നടപ്പാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

20 വര്ഷമൊന്നും കാത്തുനില്ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്

