
ഇന്ത്യയില്‍ ആദ്യം; സ്മാര്‍ട്ട്ഫോണുമായി കൊക്ക കോള
ശീതള പാനീയ വിപണിയില്‍ വര്‍ഷങ്ങളായി നിറഞ്ഞുനില്ക്കുന്ന പേരാണ് കൊക്ക കോള
കൊക്ക കോള എന്ന പേര് ആരെയും പരിചയപ്പെടുത്തേണ്ടതില്ല. ശീതള പാനീയ വിപണിയില്‍ വര്‍ഷങ്ങളായി നിറഞ്ഞുനില്ക്കുന്ന പേരാണ് കൊക്ക കോള. മാറിയ ലോകത്ത് വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ആഗോള ഭീമന്. ടെക്നോളജി മേഖലയില്‍ കൈവെയ്ക്കാന്‍ ഒരുങ്ങുകയാണ് കൊക്ക കോള.
ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ടെക്നോളജി വിദഗ്ധന്‍ മുകുള്‍ ശര്‍മ്മ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാര്‍ച്ച് ആദ്യം കമ്പനി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതിന് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുമായി കൈകോര്‍ക്കാന്‍ കൊക്ക കോള ലക്ഷ്യമിടുന്നതായും മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. പിന്നില്‍ കൊക്ക കോളയുടെ ലോഗോയോട് കൂടിയുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്.
[Exclusive] Here's the all new #Cola Phone
â Mukul Sharma (@stufflistings) January 24, 2023
Can confirm that the device is launching this quarter in India.
Coca-Cola is collaborating with a smartphone brand for this new phone.
Feel free to retweet.#ColaPhone pic.twitter.com/QraA1EHb6w
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


