
50,000 കടന്നിട്ടും നിലയ്ക്കാതെ കുതിപ്പ്; സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ഫയൽ
Last Updated :1 April 2024, 9:47 am IST
Edited by :Shiju
കൊച്ചി: സംസ്ഥാനത്ത് പവന് അന്‍പതിനായിരം രൂപ പിന്നിട്ടിട്ടും നിലയ്ക്കാതെ സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. 50,880 രൂപയാണ് ഇന്നത്തെ പവന്‍ വില. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നു കൂടിയത് 680 രൂപ. ഗ്രാം വില 85 രൂപ വര്‍ധിച്ച് 6360 ആയി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി അന്‍പതിനായിരം രൂപ കടന്നത്. പിന്നീട് നേരിയ ഇടിവു വന്ന വില വീണ്ടും കുതിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി


