
മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍, ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍
ഗൂഗിള്‍ ബാര്‍ഡ് എഐ ചാറ്റ്ബോട്ടിനെ ഫെബ്രുവരിയില്‍ ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു

ന്യൂഡല്‍ഹി: ഗൂഗിള്‍ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ജെമിനി എഐ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലാണ് ലഭ്യമാകുക.
ഗൂഗിള്‍ ബാര്‍ഡ് എഐ ചാറ്റ്ബോട്ടിനെ ഫെബ്രുവരിയില്‍ ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ലഭിക്കുന്നതിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. ആപ്പ് വരുന്നതോടെ ഗൂഗിള്‍ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

സ്വര്‍ണവിലയില്‍ ഇടിവ്, പവന് 80 രൂപ കുറഞ്ഞു
''ആവേശകരമായ വാര്‍ത്ത! ഇന്ന്, ഞങ്ങള്‍ ജെമിനി മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്, ഇംഗ്ലീഷിലും 9 ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ലഭ്യമാണ്. ഞങ്ങള്‍ ഈ പ്രാദേശിക ഭാഷകളെ ജെമിനി അഡ്വാന്‍സ്ഡിലേക്കും മറ്റ് പുതിയ ഫീച്ചറുകളിലേക്കും ചേര്‍ക്കുകയും ഇംഗ്ലീഷില്‍ ഗൂഗിള്‍ മെസേജില്‍ ജെമിനി ലോഞ്ച് ചെയ്യുകയും ചെയ്യുന്നു.'' ജെമിനിയുടെ ഇന്ത്യ ആപ്പ് ലോഞ്ചിനെക്കുറിച്ച് ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എക്സ് പോസ്റ്റില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്


