
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില ഈ മാസത്തെ ഉയര്ന്ന നിലയില് തന്നെ തുടരുന്നു. 39,880 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 4985 രൂപ.
തുടര്ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവില ഇന്നലെ 240 രൂപ വര്ധിച്ചിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില് 38,480 രൂപയായിരുന്നു സ്വര്ണവില. ഏഴാം തീയതി മുതല് സ്വര്ണവിലയില് വര്ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വര്ധിച്ചത്. ഈ ദിവസങ്ങളില് പവന് 1600 രൂപയാണ് ഉയര്ന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


