
ഐ ടി ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകൾ
താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് താല്പര്യമുള്ള നിശ്ചിതയോഗ്യതയുള്ളവർ രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ.ലെ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് & ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് സെപ്റ്റംബർ 12ന് അഭിമുഖം നടക്കും.
WHAT TO READ NEXT

ഇന്ത്യയിലെ മികച്ച 25 ഗവേഷണസ്ഥാപനങ്ങൾ ഇവയാണ്, റാങ്ക് പട്ടിക ഇതാ
പി എസ് സി മാനദണ്ഡങ്ങൾ അനുസരിച്ചാകും നിയമനം.താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് താല്പര്യമുള്ള നിശ്ചിതയോഗ്യതയുള്ളവർ രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ.ലെ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്:0471-2459255, cru.itichalai@kerala.gov.in
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Summary
Job news: Applications Invited for Junior Instructor Vacancies in Trivandrum.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


