
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
ആധാർ കാർഡ്, യുഡിഐഡി / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് വേണ്ടി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് കോഴ്സ് ആണ് സൗജന്യമായി പഠിപ്പിക്കുന്നത്.
ഇതിനായി https://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷാ ഫോം എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വമേധയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡ്, യുഡിഐഡി / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
WHAT TO READ NEXT
മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/1mXlm7JrkVk5jaAr_6UtSEC588P_YxtKQphcFLvAcC0U/edit. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

Summary
Education news: Free Mobile Chip-Level Training for Differently-Abled Individuals.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: 'വെട്രി പയണം' പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്|VIDEO

ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; 67 ഒഴിവുകൾ, കേരളത്തിൽ ജോലി നേടാം

