
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്: സബ്ജക്ട് എക്സ്പേർട്ട് തസ്തികയിൽ ഒഴിവ്
അകെ 07 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13-01-2026.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) സബ്ജക്ട് എക്സ്പേർട്ട് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 07 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13-01-2026.
തസ്തിക, ഒഴിവുകളുടെ എണ്ണം,
സീനിയർ സബ്ജക്ട് എക്സ്പർട്ട് (മൈനിങ്) – 01 ഒഴിവ്
സീനിയർ സബ്ജക്ട് എക്സ്പർട്ട് (എൻവയോൺമെന്റ്) – 01 ഒഴിവ്
സബ്ജക്ട് എക്സ്പർട്ട് (മൈനിങ്) – 01 ഒഴിവ്
അസോസിയേറ്റ് സബ്ജക്ട് എക്സ്പർട്ട് (ജിയോളജി) – 01 ഒഴിവ്
അസിസ്റ്റന്റ് സബ്ജക്ട് എക്സ്പർട്ട് (ഓഫീഷ്യൽ ലാംഗ്വേജ് – ഹിന്ദി) – 01 ഒഴിവ്
മെഡിക്കൽ പ്രൊഫഷണൽ – M&HS (എം ബി ബി എസ് ) – 01 ഒഴിവ്
മെഡിക്കൽ പ്രൊഫഷണൽ – M&HS (എം ഡി – മെഡിസിൻ) – 01 ഒഴിവ്
ഓരോ സന്ദർശനത്തിനും 3,500 മുതൽ 6,250 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. https://www.hindustancopper.com/Upload/Notice/0-639030574371080000-NoticeFILE.pdf
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

Summary
Job alert: Hindustan Copper Limited Releases Notification for Recruitment of 7 Subject Expert Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



