
ISRO: റിസർച്ച് സയന്റിസ്റ്റാകാൻ അവസരം; അപേക്ഷ ഡിസംബർ 29 മുതൽ സമർപ്പിക്കാം
മൂന്ന് വർഷത്തെ കരാർ നിയമനമായിരിക്കും നടത്തുക. അപേക്ഷകൾ ഡിസംബർ 29 മുതൽ സമർപ്പിക്കാം. അവസാന തീയതി 12-01-2026.
വിക്രം സാരാഭായ് സ്‌പേസ് സെന്റർ (ISRO VSSC) റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 02 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വർഷത്തെ കരാർ നിയമനമായിരിക്കും നടത്തുക. അപേക്ഷകൾ ഡിസംബർ 29 മുതൽ സമർപ്പിക്കാം. അവസാന തീയതി 12-01-2026.
യോഗ്യതാ
കുറഞ്ഞത് 65% മാർക്കോടെ (എല്ലാ സെമസ്റ്ററുകളുടെയും ശരാശരി) മെറ്റീരിയോളജി,അറ്റ്മോസ്ഫെറിക് സയൻസ് വിഷയത്തിൽ എം.എസ്‌സി ബിരുദം അല്ലെങ്കിൽ 10 സ്കെയിലിൽ കുറഞ്ഞത് 6.84 CGPA/CPI ഗ്രേഡിംഗ് അല്ലെങ്കിൽ തത്തുല്യം.
ശമ്പളം
ശമ്പള ലെവൽ 10-ലാണ് ശമ്പളം ലഭിക്കുക. 56,100 മുതൽ 72,360 രൂപ വരെ ശമ്പളം ലഭിക്കും.
വിശദമായ പരസ്യം വിഎസ്‌എസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിലൂടെ ആകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് https://www.vssc.gov.in/careers.html സന്ദർശിക്കുക
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Summary
Job alert: ISRO VSSC Recruitment 2025 for 2 Research Scientist Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



