
നാഷണൽ ഹെൽത്ത് മിഷൻ: ഡോക്ടർമാർ മുതൽ കൗൺസിലർ വരെ ഒഴിവ്; നിയമനം തിരുവനന്തപുരത്ത്
നിയമനം ലഭിക്കുന്നവർക്ക് 20,500 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. 63 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

തിരുവനന്തപുരം നാഷണൽ ഹെൽത്ത് മിഷൻ (NHM Thiruvananthapuram) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, മറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി അകെ 07 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 03/01/2026.
തസ്തികയുടെ പേര് & ഒഴിവുകൾ
സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ (നിയോനാറ്റോളജി – പ്രൊഫസർ) – 1
സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ (കാർഡിയാക്
അനസ്തേഷ്യ) – 1
സ്പെഷ്യലിസ്റ്റ് ഡോക്ടർ – ഡെർമറ്റോളജി – പ്രതീക്ഷിത ഒഴിവ്
RBSK കോ-ഓർഡിനേറ്റർ – 1
സ്റ്റാഫ് നഴ്‌സ് – പാലിയേറ്റീവ് കെയർ – 1
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് – 2
ഫീമെയിൽ കൗൺസിലർ – 1
നിയമനം ലഭിക്കുന്നവർക്ക് 20,500 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. 63 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിശ്ചിത യോഗ്യത, പരിചയം, പരീക്ഷ/അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

Summary
Job alert: NHM Thiruvananthapuram Recruitment 2025 Online for 7 Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ
