ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

Kerala LIFE Mission
Kerala LIFE Mission Invites Applications for 6 Engineering and Architecture Posts.Source by : file
Last Updated :19 October 2026, 2:29 pm IST
Guest Author :Joice Daniel

News Now

കേരള ലൈഫ് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. എഞ്ചിനീയർ, ആർക്കിടെക്റ്റ് വിഭാഗങ്ങളിൽ ആയി 06 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 01.

ഒഴിവുകളും യോഗ്യതകളും

സിവിൽ എഞ്ചിനീയർ

  • ഒഴിവുകളുടെ എണ്ണം: 04

  • യോഗ്യത: സിവിൽ എഞ്ചിനീയറിങിൽ ബിരുദം

  • പ്രവൃത്തിപരിചയം: 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

  • പ്രായപരിധി: പരമാവധി 40 വയസ്സ് (01.10.2026 അടിസ്ഥാനമാക്കി).

  • ശമ്പളം: പ്രതിമാസം 40,000 രൂപ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ആർക്കിടെക്റ്റ്

  • ഒഴിവുകളുടെ എണ്ണം: 01

  • യോഗ്യത: ആർക്കിടെക്ചറിൽ ബിരുദം

  • പ്രവൃത്തിപരിചയം: 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

  • പ്രായപരിധി: പരമാവധി 40 വയസ്സ് (01.10.2026 അടിസ്ഥാനമാക്കി).

  • ശമ്പളം: പ്രതിമാസം 40,000 രൂപ

ഇലക്ട്രിക്കൽ എഞ്ചിനീയർ

  • ഒഴിവുകളുടെ എണ്ണം: 01

  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം

  • പ്രവൃത്തിപരിചയം: 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

  • പ്രായപരിധി: പരമാവധി 40 വയസ്സ് (01.10.2026 അടിസ്ഥാനമാക്കി).

  • ശമ്പളം: പ്രതിമാസം 40,000 രൂപ

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Summary

Kerala LIFE Mission Invites Applications for 6 Engineering and Architecture Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates