
തൃശൂരിലെ സർക്കാർ സ്ഥാപനത്തിൽ 9 തെറാപ്പിസ്റ്റ് ഒഴിവ്; ശമ്പളം 39,690 രൂപ !
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലാണ് നിയമനം.

തൃശൂർ ഇരിങ്ങാലക്കുടയുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്
ഒഴിവുകളുടെ എണ്ണം: 07
യോഗ്യത: ബാച്ച്ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി (BOT)
ശമ്പളം: 34,180 രൂപ
ഫിസിയോ തെറാപ്പിസ്റ്റ്
ഒഴിവുകളുടെ എണ്ണം: 02
യോഗ്യത: ബാച്ച്ലർ ഓഫ് ഫിസിയോ തെറാപ്പി (BPT)
ശമ്പളം: 39,690 രൂപ അല്ലെങ്കിൽ ദിവസേന 1,340
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് hr@nipmr.org.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഇ-മെയിൽ വഴി അയച്ച അപേക്ഷകളുടെ ഹാർഡ് കോപ്പിയും യോഗ്യതയും പ്രവൃത്തി പരിചയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ തപാൽ മാർഗം അയക്കണം.
വിലാസം: Executive Director, National Institute of Physical Medicine and Rehabilitation, Kalleftumkara P O, lrinjalakuda, Thrissur, Kerala 680 683
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
NIPMR Thrissur has announced 9 temporary vacancies for Occupational Therapists and Physiotherapists.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





