
NIT Goa: അധ്യാപകരാകാൻ അവസരം; നേരിട്ട് നിയമനം, ശമ്പളം 70,000 രൂപ വരെ
യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. കരാർ നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 4.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗോവ (NIT Goa) ഫാക്കൽറ്റി തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 05 ഒഴിവുകളാണ് ഉള്ളത്. യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. കരാർ നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 4.
WHAT TO READ NEXT
IIT Roorkee: പോസ്റ്റ് ഡോക്ടറൽ,ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ
യോഗ്യത:
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (CSE) അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ എം .ടെക് / പിഎച്ച്.ഡി ഉണ്ടായിരിക്കണം.
ശമ്പളം:
മാസ്റ്റർസ് ഡിഗ്രിയുള്ളവർക്ക് പ്രതിമാസം 50,000 രൂപയും, പിഎച്ച്.ഡി ഡിഗ്രിയുള്ളവർക്ക് പ്രതിമാസം 70,000 രൂപയും ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ:
ഓഫ്‌ലൈൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ പരിശോധിച്ചതിന് ശേഷം ഇ-മെയിൽ മുഖേന ഇന്റർവ്യൂവിന്റെ തീയതിയും സമയവും അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാനും, സ്ഥാപനത്തിന്റെ ചട്ടങ്ങൾ പ്രകാരം ക്ലാസുകൾ എടുക്കാനും തയ്യാറായിരിക്കണം.
WHAT TO READ NEXT

ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
News Now
പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?

സ്പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!

പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
Summary
Job alert: NIT Goa Invites Applications for 5 Contract Faculty Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


