
വനിതാ നഴ്സുമാർക്ക് യു.എ.ഇയിൽ ജോലി; സൗജന്യ നിയമനം, ഒരു ലക്ഷം ശമ്പളം !
അകെ 50 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് യോഗ്യതെയും ഒരു വർഷത്തെ പരിചയം ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം.

യു.എ.ഇയിലെക്ക് അസിസ്റ്റന്റ് നഴ്സ് തസ്‌തകയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് പുറത്തിറക്കി. അകെ 50 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് യോഗ്യതെയും ഒരു വർഷത്തെ പരിചയം ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
അകെ ഒഴിവുകൾ: 50
ശമ്പളം: 3,500 എ.ഇ.ഡി (91,067 രൂപ)
യോഗ്യത: ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം ബിരുദം/ഡിപ്ലോമയ്ക്കൊപ്പം MOH/DHA/SHA ലൈസെൻസ്. ഡാറ്റാഫ്ലോ (Dataflow) പൂർത്തിയാക്കിയവർക്കോ അല്ലെങ്കിൽ നടപടികൾ നടന്നുകൊണ്ടിരിക്കുന്നവർക്കോ അപേക്ഷിക്കാം.
പ്രവൃത്തിപരിചയം: ആശുപത്രി, ക്ലിനിക്ക് അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ ഒരു വർഷമോ അതിൽ കൂടുതലോ ഉള്ള പ്രവൃത്തിപരിചയം.
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ഉയരവും ഭാരവും: 5 അടി ഉയരം ഉണ്ടായിരിക്കണം. BMI കണക്കാക്കും.
പ്രായം: 20-40 വയസ്സ്.
ഇംഗ്ലീഷിൽ നന്നായി ആശയവിനിമയം നടത്താൻ കഴിയണം.
ജോലി സമയം: മാസത്തിൽ 15 ദിവസം x 24 മണിക്കൂർ (ആകെ 360 മണിക്കൂർ).
എംപ്ലോയ്‌മെന്റ് വിസ/കരാർ: 24 മാസം
താമസം: സൗജന്യമാണ്
യാത്രാ സൗകര്യം: സൗജന്യമാണ്
മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും.
ആവശ്യമായ കഴിവുകൾ
ട്രക്കിയോസ്റ്റോമി (Tracheostomy) പരിചരണം, കത്തീറ്റർ (Catheter) പരിചരണം, ബെഡ്‌സോർ (Bedsore) പ്രതിരോധം/ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം.
NGT അല്ലെങ്കിൽ PEG വഴിയുള്ള എൻ്റൽ ഫീഡിംഗിനെക്കുറിച്ചുള്ള (enteral feeding) അറിവ്.
മികച്ച ആശയവിനിമയ ശേഷി, നിരീക്ഷണപാടവം, കാര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാനുള്ള കഴിവ് .
ഹോംകെയർ സാഹചര്യത്തിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നവരായിരിക്കണം.
15 ദിവസത്തിൽ കൂടുതൽ (അതായത് 360 മണിക്കൂർ) ഡ്യൂട്ടി ചെയ്താൽ ഓവർടൈം വേതനത്തിന് അർഹതയുണ്ട്.
താൽപ്പര്യമുള്ളവർക്ക് നിങ്ങളുടെ സിവി (CV), പാസ്‌പോർട്ട്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ recruit@odepc.in എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ സബ്ജക്റ്റ് ലൈനിൽ "Assistant Nurse to UAE" എന്ന് രേഖപ്പെടുത്തുക. അവസാന തീയതി 30 സെപ്റ്റംബർ 2026.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
ODEPC, a state government-owned recruitment agency in Kerala, has invited applications for 50 Assistant Nurse vacancies in the UAE.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





