
റെയിൽവേയിൽ അപ്രന്റീസാകാൻ അവസരം
ഒരു വർഷത്തേക്കായിരിക്കും നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 11. കൂടുതൽ വിവരങ്ങൾക്ക് www.rrccr.com സന്ദർശിക്കുക.

സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാൻ മികച്ച അവസരം. 2418 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ, ഭൂസാവൾ, പുണെ, നാഗ്പുർ, സോളാപുർ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വർക്‌ഷോപ്പ്/യൂണിറ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
WHAT TO READ NEXT
അസിസ്റ്റന്റ് പ്രൊഫസർ, ആർക്കിടെക്റ്റ്, ടെക്നീഷ്യൻ ഒഴിവുകൾ
ഒഴിവുള്ള ട്രേഡുകൾ
ഫിറ്റർ, വെൽഡർ, കാർപ്പെൻഡർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്‌ട്രീഷ്യൻ, മെഷീനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ലബോറട്ടറി അസിസ്റ്റന്റ് (സിപി), ഇലക്‌ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്‌ട്രോണിക് സിസ്റ്റം മെയിന്റനൻസ്.
WHAT TO READ NEXT
അച്യുതമേനോൻ കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് ഒഴിവ്
ഒരു വർഷത്തേക്കായിരിക്കും നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 11. കൂടുതൽ വിവരങ്ങൾക്ക് www.rrccr.com സന്ദർശിക്കുക.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
job news: Opportunity to become an apprentice in Indian Railways.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


