
ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 19
ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 02 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.
സ്ഥാപനം: ഔഷധി, കുട്ടനെല്ലൂർ, തൃശ്ശൂർ.
തസ്തിക: ബോയിലർ ഓപ്പറേറ്റർ.
കാലാവധി: 1 വർഷം.
ഒഴിവുകൾ: 02.
പ്രതിമാസ ശമ്പളം: 19,750 രൂപ
യോഗ്യതയും പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യത: 1st ക്ലാസ് അല്ലെങ്കിൽ 2nd ക്ലാസ് ബോയിലർ കോംപീറ്റൻസി സർട്ടിഫിക്കറ്റ് (Boiler Competency Certificate) ഉണ്ടായിരിക്കണം.
പ്രായപരിധി: 20 മുതൽ 41 വയസ്സ് വരെ. (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും).
പ്രധാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 19.08.2026.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌പേജിൽ ലഭ്യമായ ഗൂഗിൾ ഫോം (Google Form) വഴി ഓൺലൈനായി അപേക്ഷിക്കാം.
തപാൽ മാർഗ്ഗവും അപേക്ഷിക്കാം: വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയക്കാവുന്നതാണ്.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
WHAT TO READ NEXT

കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
ഗൂഗിൾ ഫോം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Oushadhi Recruitment 2 Boiler Operator Vacancies in Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






