ആർ ബി ഐയിൽ നിയമനം; 120 ഒഴിവുകൾ

ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. 21 മുതൽ 30 വയസ്സ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

RBI JOB
RBI is recruiting for Officers Grade ‘B’ postsFILE
Last Updated :10 September 2025, 3:20 pm IST
Edited by :JOICE MON D L

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ഓഫീസേർസ് ഗ്രേഡ് ‘ബി’ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. 120 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. 21 മുതൽ 30 വയസ്സ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. ഓൺലൈൻ പരീക്ഷയും എഴുത്തു പരീക്ഷയ്ക്കും ശേഷം അഭിമുഖം നടത്തിയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

ജനറൽ,ഓ ബി സി, ഇ ഡൗബ്ലു എസ് വിഭാഗത്തിൽ പെടുന്നവർക്ക് 850 രൂപയും മറ്റുള്ളവർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് https://opportunities.rbi.org.in/scripts/vacancies.aspx സന്ദർശിക്കുക.

News Now

Summary

Job news: RBI is recruiting for Officers Grade ‘B’ posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates