
ആയുർവേദ നഴ്‌സിങ്,ബി.ഫാം. കോഴ്‌സുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്
ഡിസംബർ 29 രാവിലെ 10 മണിക്ക് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്നത്.

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2025–2026 അധ്യയന വർഷത്തെ ബി.എസ്.സി. നഴ്‌സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.
WHAT TO READ NEXT

ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം
ഡിസംബർ 29 രാവിലെ 10 മണിക്ക് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്നത്. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ നേരിട്ട് ഹാജരായി രാവിലെ 11 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്ത് അലോട്ട്‌മെന്റിൽ പങ്കെടുക്കണം.
WHAT TO READ NEXT
NIT Goa: അധ്യാപകരാകാൻ അവസരം; നേരിട്ട് നിയമനം, ശമ്പളം 70,000 രൂപ വരെ
അലോട്ട്‌മെന്റ് ലഭിക്കുന്നവർ 2026 ജനുവരി 1-നകം ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471 2560361, 2560362, 2560363, 2560364 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Summary
Education news: Spot Allotment on December 29 to Fill Vacant Seats in BSc Nursing and BPharm Ayurveda Courses.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

