
ഡിഗ്രി പാസായോ?, തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ
30 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31-01-2026.
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് (TMB) ബ്രാഞ്ച് ഹെഡ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 20 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. 30 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31-01-2026.
WHAT TO READ NEXT

പട്നാ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ജനുവരി 21
കേരളം, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ആകെ 20 ബ്രാഞ്ചുകളിലേക്കാണ് നിയമനം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുണ്ട്.
WHAT TO READ NEXT
പത്താം ക്ലാസ് ,ഐടിഐ കഴിഞ്ഞവർക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അവസരം
യോഗ്യതയും പരിചയവും
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം (റെഗുലർ കോഴ്സ്).
മാനേജർ പദവിക്ക് ബാങ്കിങ് രംഗത്ത് അസിസ്റ്റന്റ് മാനേജർ അല്ലെങ്കിൽ അതിന് മുകളിലുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം വേണം.
സീനിയർ മാനേജർ പദവിക്ക് കുറഞ്ഞത് 8 വർഷത്തെ ബാങ്കിങ് പരിചയം ആവശ്യമാണ്; ഇതിൽ 4 വർഷം മാനേജർ കേഡറിൽ ആയിരിക്കണം.
അസിസ്റ്റന്റ് വൈസ് പ്രസിഡൻറ് (AVP) പദവിക്ക് കുറഞ്ഞത് 10 വർഷത്തെ ബാങ്കിങ് പരിചയം വേണം. ഇതിൽ 6 വർഷം മാനേജർ കേഡറിൽ, 2 വർഷം സീനിയർ മാനേജർ അല്ലെങ്കിൽ സമാന കേഡറിൽ ആയിരിക്കണം.
WHAT TO READ NEXT
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം
ശമ്പളം
മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡൻറ് (AVP) പദവികൾക്ക് അനുയോജ്യമായ ശമ്പളവും ആനുകൂല്യങ്ങളും ബാങ്ക് മാനദണ്ഡങ്ങൾ പ്രകാരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍

Summary
Job alert: TMB Branch Head Recruitment 2026 Announced with 20 Vacancies Including Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



