
UPSC: അസിസ്റ്റന്റ് പ്രൊഫസർ,സയന്റിസ്റ്റ് തസ്തികയിൽ ഒഴിവ്, 1,77,500 രൂപ വരെ ശമ്പളം, അവസാന തീയതി മേയ് 15
നിയമനം ലഭിക്കുന്നവർക്ക് 47,600 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിവിധ തസ്തികളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് പ്രൊഫസർ,സയന്റിഫിക് ഓഫീസർ ഉൾപ്പെടെ നിരവധി ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീറിങ് ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 15.
ഒഴിവുകളുടെ വിശദാംശങ്ങൾ
സയന്റിസ്റ്റ്-ബി (മെക്കാനിക്കൽ) – 1 ഒഴിവ്
സയന്റിഫിക് ഓഫീസർ (നോൺ-ഡിസ്ട്രക്ടീവ്) – 1 ഒഴിവ്
സൂപ്പറിന്റണ്ടിംഗ് ആർകിയോളജിക്കൽ എൻജിനീയർ – 2 ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ – 1 ഒഴിവ്
WHAT TO READ NEXT

എൻജിനിയറിങ് ആണോ ലക്ഷ്യം? എന്നാൽ ഈ കോഴ്സ് അറിഞ്ഞിരിക്കണം
വിദ്യാഭ്യാസ യോഗ്യത
താഴെപ്പറയുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫിസിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി.
മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക്.
ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മെറ്റലർജി എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക്.
സിവിൽ എൻജിനീയറിംഗിൽ ബിരുദം, അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക് കൂടാതെ സിവിൽ എൻജിനീയറിംഗിൽ (ജിയോ ഇൻഫർമാറ്റിക്സ് / ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് സർവേയിംഗ് ടെക്നോളജി) എം.ഇ/എം.ടെക്.
നിയമനം ലഭിക്കുന്നവർക്ക് 47,600 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
UPSC Recruitment 2026 Apply for Assistant Professor and Scientific Officer Posts Before May 15.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



