ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !
ഐ.ടി, സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്കിങ്, ഡാറ്റാബേസ്, ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻ, പ്രൊക്യുർമെന്റ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ഐ.സി.ടി വിഭാഗത്തിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഐ.ടി, സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്കിങ്, ഡാറ്റാബേസ്, ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻ, പ്രൊക്യുർമെന്റ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ. ആകെ 25 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
ഒഴിവുകളും പ്രതിമാസ വേതനവും
1. പ്രോജക്ട് ഡയറക്ടർ (PMU ഹെഡ്)
ഒഴിവ് – 1
പ്രതിമാസ വേതനം – 2,65,000 മുതൽ 3,30,000 രൂപ വരെ
2. ഐ.ടി ഓപ്പറേഷൻസ് ലീഡ്
ഒഴിവ് – 1
പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ
3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എഞ്ചിനീയർ (വിൻഡോസ്)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എഞ്ചിനീയർ (ലിനക്സ്)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
5. വെർച്വലൈസേഷൻ എഞ്ചിനീയർ (VMware/Nutanix/RHCOS)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
6. സൈബർ സെക്യൂരിറ്റി ലീഡ്
ഒഴിവ് – 1
പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ
7. സൈബർ സെക്യൂരിറ്റി എഞ്ചിനീയർ (NOC സ്പെഷ്യലിസ്റ്റ്/ZTNA)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
8. സൈബർ സെക്യൂരിറ്റി എഞ്ചിനീയർ (SIEM/SOAR/XDR)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
9. വെൻഡർ ആൻഡ് പ്രൊക്യുർമെന്റ് ലീഡ് (PM/പ്രൊക്യുർമെന്റ്)
ഒഴിവ് – 1
പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ
10. വെൻഡർ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
WHAT TO READ NEXT

പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്നാട്ടിൽ !
11. പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
12. ഇൻഫ്രാസ്ട്രക്ചർ ലീഡ്
ഒഴിവ് – 1
പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ
13. ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ (ഇൻഫ്രാ മാനേജ്മെന്റ്/കപ്പാസിറ്റി പ്ലാനിങ്/അസറ്റ് മാനേജ്മെന്റ്)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
14. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (പ്രൊഡക്ഷൻ ആൻഡ് പെർഫോമൻസ്)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
15. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (ബാക്കപ്പ്, DR ആൻഡ് റെപ്ലിക്കേഷൻ)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
16. ആപ്ലിക്കേഷൻസ് ലീഡ്
ഒഴിവ് – 1
പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ
17–18. ആപ്ലിക്കേഷൻ എൻജിനീയർ (Dot Net/DB)
ഒഴിവ് – 2
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
19. ആപ്ലിക്കേഷൻ എൻജിനീയർ (Java/DB)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
20. SAS അഡ്മിനിസ്ട്രേറ്റർ എൻജിനീയർ
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
21. നെറ്റ്‌വർക്ക് ആൻഡ് DC ലീഡ്
ഒഴിവ് – 1
പ്രതിമാസ വേതനം – 1,45,000 മുതൽ 2,65,000 രൂപ വരെ
22. നെറ്റ്‌വർക്കിങ് എൻജിനീയർ (ഡാറ്റാ സെന്റർ)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
23. നെറ്റ്‌വർക്കിങ് എൻജിനീയർ (ഡാറ്റാ റിക്കവറി സെന്റർ)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
24. നെറ്റ്‌വർക്കിങ് എൻജിനീയർ (DC-DR ഡ്രിൽ/DB സിങ്ക്)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
25. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ (ലോഡ് ബാലൻസർ/WAF/ആന്റി-DDoS)
ഒഴിവ് – 1
പ്രതിമാസ വേതനം – 80,000 മുതൽ 1,45,000 രൂപ വരെ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
The Employees’ State Insurance Corporation (ESIC) is inviting applications for 25 posts in its Project Management Unit (PMU) under the ICT Division. The vacancies are in IT, cybersecurity, networking, database, infrastructure, application and procurement sectors.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates