ദീപാവലി തിരക്ക്, പൊടിപൊടിച്ച് കച്ചവടം

Diwali Market
ദീപാവലി ആഘോഷത്തിന് പൊടിപൊടിക്കാൻ വിപണി ഒരുങ്ങി. Source by : ANI
Last Updated :15 October 2025, 5:41 pm IST

News Now

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ത്യയില്‍ വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ത്യയില്‍ വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്. - ANI

വിളക്കുകള്‍, മണ്‍വിളക്കുകള്‍ എന്നിവയുടെ പ്രകാശം പരത്തികൊണ്ട് വീടുകളില്‍ അന്ധകാരം ഇല്ലാതെയാകുന്നു.

വിളക്കുകള്‍, മണ്‍വിളക്കുകള്‍ എന്നിവയുടെ പ്രകാശം പരത്തികൊണ്ട് വീടുകളില്‍ അന്ധകാരം ഇല്ലാതെയാകുന്നു. - ANI

രാവണന്റെ വധത്തിന് ശേഷം ആയോധ്യയിലേക്ക് തിരിച്ച് വരുന്ന രാമനെയും, സീതയെയും, ലക്ഷ്മണനെയും ഹനുമാനെയും വരവേറ്റ ഓര്‍മ്മയ്ക്കായാണ് ഉത്തരേന്ത്യയില്‍ ഈ ദിവസം ആചരിക്കുന്നത്.

രാവണന്റെ വധത്തിന് ശേഷം ആയോധ്യയിലേക്ക് തിരിച്ച് വരുന്ന രാമനെയും, സീതയെയും, ലക്ഷ്മണനെയും ഹനുമാനെയും വരവേറ്റ ഓര്‍മ്മയ്ക്കായാണ് ഉത്തരേന്ത്യയില്‍ ഈ ദിവസം ആചരിക്കുന്നത്. - ANI

അവര്‍ തിരിച്ചു വന്ന ദിവസം അമാവാസി ആണെന്ന് കരുതപ്പെട്ടത് കൊണ്ട് തന്നെ മണ്‍വിളക്കുകള്‍ തെളിക്കപ്പെട്ടു.

അവര്‍ തിരിച്ചു വന്ന ദിവസം അമാവാസി ആണെന്ന് കരുതപ്പെട്ടത് കൊണ്ട് തന്നെ മണ്‍വിളക്കുകള്‍ തെളിക്കപ്പെട്ടു. - ANI

പക്ഷേ ദക്ഷിണേന്ത്യയില്‍ കഥ വേറെയാണ്. നരാകാസുരനെ കൃഷ്ണന്‍ വധിച്ചതിന്റെ അടയാളമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്.

പക്ഷേ ദക്ഷിണേന്ത്യയില്‍ കഥ വേറെയാണ്. നരാകാസുരനെ കൃഷ്ണന്‍ വധിച്ചതിന്റെ അടയാളമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. - ANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates