സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ​ഗാഥ

'കൂടുതല്‍ ശാക്തീകരണത്തിനുള്ള നമ്മുടെ കൂട്ടായ യാത്രയില്‍ ഇത് ഒരു നാഴികക്കല്ലാണ്'- എന്ന് ജനറല്‍ സിങ് പാസിങ് ഔട്ട് ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

National Defence Academy
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി.പിടിഐ
Edited by :Hima Prakash
Last Updated :30 മേയ് 2025, 5:18 pm IST
300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്.

300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. - പിടിഐ

മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വികെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.

മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വികെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി. - എക്സ്

2021ല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്.

2021ല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. - എക്സ്

2022ല്‍ എന്‍ഡിഎയുടെ 148-ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി.

2022ല്‍ എന്‍ഡിഎയുടെ 148-ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി. - എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now