പെയ്ത് തോരാതെ, കൊച്ചിയിലെ മഴ ചിത്രങ്ങളിലൂടെ...

ഇന്ന് രാവിലെ മുതൽ എറണാകുളം ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.

heavy rain kochi
വെള്ളക്കെട്ടിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർSource by : PTI
Last Updated :28 May 2024, 5:04 pm IST

News Now

നിർത്താതെ പെയ്ത മഴയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ

നിർത്താതെ പെയ്ത മഴയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ - PTI

കനത്തമഴയിൽ ഫെറിയിലൂടെ നടന്ന് പോകുന്ന യാത്രക്കാർ

കനത്തമഴയിൽ ഫെറിയിലൂടെ നടന്ന് പോകുന്ന യാത്രക്കാർ - PTI

മഴയത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നവർ

മഴയത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നവർ - PTI

കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികൾ

കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികൾ - PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates