ദുരന്തമായി മാറിയ ടിവികെ റാലി; ഉള്ളുലയ്ക്കും ഈ കാഴ്ചകൾ

കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു.

Karur Stampede
കരൂർ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.പിടിഐ
Last Updated :28 September 2025, 2:56 pm IST
Edited by :Hima Prakash
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളോട് വിവരങ്ങൾ ചോദിച്ചറിയുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളോട് വിവരങ്ങൾ ചോദിച്ചറിയുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. - പിടിഐ

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും. - പിടിഐ

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ.

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ. - പിടിഐ

റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേരാണ് ഇതുവരെ മരിച്ചത്.

റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേരാണ് ഇതുവരെ മരിച്ചത്. - പിടിഐ

കരൂർ ​ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ബന്ധുക്കൾ.

കരൂർ ​ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ബന്ധുക്കൾ. - പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now