നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

navaratri
നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിSource by : എഎൻഐ
Last Updated :27 September 2024, 6:12 pm IST
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം.

ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. - പിടിഐ

കന്നി മാസത്തിലെ കറുത്തവാവിന് ശേഷം പ്രഥമ മുതല്‍ നവമി വരെയുള്ള 9 ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം.

കന്നി മാസത്തിലെ കറുത്തവാവിന് ശേഷം പ്രഥമ മുതല്‍ നവമി വരെയുള്ള 9 ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം. - എഎൻഐ

ദേവീ ഉപാസകര്‍ക്ക് ഏറെ വിശേഷപ്പെട്ട സമയമാണ് നവരാത്രി.

ദേവീ ഉപാസകര്‍ക്ക് ഏറെ വിശേഷപ്പെട്ട സമയമാണ് നവരാത്രി. - എഎൻഐ

കേരളത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആചരിക്കുന്നത്.

കേരളത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആചരിക്കുന്നത്. - എഎൻഐ

 ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു.

ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. - എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now