
ബൊമ്മക്കൊലുകൾ ഒരുങ്ങി; ഇനി ഭക്തിയുടെ 9 ദിനരാത്രങ്ങൾ...
ഇനി 9 ദിനങ്ങളിൽ ഭക്തർ ദുർഗയുടെ 9 ഭാവങ്ങളെ ആരാധിക്കും.


നവരാത്രിയുടെ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം ബൊമ്മക്കൊലുകൾ ഒരുക്കിയിട്ടുണ്ട്. - പിടിഐ

3, 5, 7, 9 എന്നിങ്ങനെയാണ് കൊലുകൾ നിർമിക്കുന്നത്. ഇതിലെല്ലാം ദേവീ ദേവന്മാരുടെ ബൊമ്മകൾ സ്ഥാപിക്കും. - പിടിഐ

ആരാധനയുടേയും വിദ്യാരംഭത്തിൻ്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി. - പിടിഐ

ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രിയില്‍ ദുർഗ, ലക്ഷ്‌മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂർവ്വം ആരാധിക്കുന്നു. - പിടിഐ

ദുർഗ്ഗാദേവി അടക്കമുള്ള ദേവതകൾക്ക് പൂജകൾ അർപ്പിക്കുന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങ്. - പിടിഐ

നവരാത്രി നന്മയുടെ വിജയത്തെയും ജ്ഞാനത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു ഉത്സവം കൂടിയാണ്. - പിടിഐ

ഈ വർഷം നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും പതിനൊന്നാം ദിവസം വിജയദശമിയും ആഘോഷിക്കുന്നു. - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്‌മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം


